jayakrishnan-40

തോപ്പുംപടി: പള്ളിച്ചാൽ റോഡ് പനക്കൽ ജയകൃഷ്ണൻ പി.ബി. (40) നിര്യാതനായി. സംസ്‌കാരം ഇന്ന് പള്ളുരുത്തി ചിറക്കൽ പൊതുശ്മശാനത്തിൽ. അമ്മ: ആനന്ദവല്ലി. സഹോദരിമാർ: ജയദേവി, വിജയശ്രീ.