grace

കൊച്ചി: കോർപ്പറേഷൻ മുൻ മേയർ പരേതനായ ജേക്കബ് പള്ളത്തിന്റെ ഭാര്യ ഗ്രേസ് ജേക്കബ് പള്ളത്ത് (83) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് പനമ്പിള്ളിനഗർ അംബികാപുരം പള്ളിയിൽ. മക്കൾ: എറണാകുളം ബാർ അസോസിയേഷൻ മുൻ പ്രസിഡന്റ് അഡ്വ. ജോർജ് മെർലോ പള്ളത്ത്, ഗ്രീന മനോജ്. മരുമക്കൾ: ബീന ജോർജ് മെർലോ, മാത്യു മനോജ്.