ആലുവ: ആലുവ നഗരസഭയിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന ജലവിതരണക്കുഴൽ മാറ്റി സ്ഥാപിക്കുന്നതിനാൽ നഗരസഭാ പ്രദേശങ്ങളിലും കീഴ്മാട് പഞ്ചായത്തിലെ 1,2,3,17,18,19 വാർഡുകളിലും ചൂർണ്ണിക്കര പഞ്ചായത്തിന്റെ പലഭാഗങ്ങളിലും യു.സി.കോളേജ് പരിസരപ്രദേശങ്ങളിലും 10,11,12 തീയതികളിൽ ശുദ്ധജലവിതരണം പൂർണ്ണമായി മുടങ്ങും.