vn-krishnankutty-67

പറവൂർ: നന്തികുളങ്ങര വൈദ്യരുപടി വന്ദന നിവാസിൽ വി.എൻ. കൃഷ്ണൻകുട്ടി (67 - റിട്ട. കേരള പൊലീസ്) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: സജീവ് കുമാർ, നിർമ്മല, മരുമക്കൾ: ആനന്ദകുമാർ, വന്ദന.