ശ്രീമൂലനഗരം: പുക്കാട്ടുപടി പരേതനായ വേലായുധന്റെ ഭാര്യ പാറുക്കുട്ടി (98) നിര്യാതയായി. മക്കൾ: ലീലാമണി, ലളിത, ലതിക, പരേതനായ രാജൻ. മരുമക്കൾ: കൃഷ്ണൻകുട്ടി, ഷെൽവി, പരേതരായ കേശവൻ, ഉദയൻ.