പെരുമ്പാവൂർ: കുറുപ്പംപടി മറ്റമന തെക്കേപുത്തൻപുര എം. ജേക്കബ് ജോർജ്ജ് (ബാബു - 76) നിര്യാതനായി. കോതമംഗലം എം.എ. കോളേജ് കെമിസ്ട്രി വിഭാഗം റിട്ട. പ്രൊഫസറാണ്. ഭാര്യ: വത്സ. മക്കൾ: ബിന്ദു, മൃദുല, പരേതനായ വിനയ്. മരുമക്കൾ: വർഗീസ്, മനോജ്, സീന.