
കൊച്ചി: എറണാകുളം പുല്ലേപ്പടി എടവനക്കാട് വലിയ വീട്ടിൽ വി.എം. അബ്ദുല്ല (77 റിട്ട. ഡെപ്യൂട്ടി ജനറൽ മാനേജർ, കെ.എഫ്.സി.) നിര്യാതനായി. ഭാര്യ: മുൻ കൊച്ചിൻ മേയർ എ.എ.കൊച്ചുണ്ണി മാസ്റ്ററുടെ മകൾ റംല. മക്കൾ: വിനീത, ഡോ.വിജീത (ദുബായ്). മരുമക്കൾ: വി.എച്ച് മുഹമ്മദ് (റിട്ട. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ), സലിം ശരീഫ് (ബിസിനസ്സ്, ദുബായ്).