ammini-81

അങ്കമാലി: ചോറ്റാനിക്കര പൂവക്കാട്ടു പുഷ്പകത്ത് അമ്മിണി (81) നിര്യാതയായി. മക്കൾ: നിർമ്മല (മഞ്ചേരി), അജിത (അങ്കമാലി, പിച്ചാനിക്കാട്), ബിന്ദു (ചെന്നൈ). മരുമക്കൾ : ശിവദാസ് (റിട്ട. പി.എൻ.ബി.), എ.എസ്. ഹരിദാസ് (റിട്ട. എച്ച്.എം.ടി.), വാസുദേവൻ (ചെന്നൈ).