കോലഞ്ചേരി: ഐക്കരനാട് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ലൗലി ലൂയിസ് രാജി വച്ചു. പുതിയ വൈസ് പ്രസിഡന്റായി പ്രസന്ന പ്രദീപിനെ തിരഞ്ഞെടുത്തു.