തൃപ്പൂണിത്തുറ: കിഴക്കേക്കോട്ട വൈക്കം റോഡ് ബസ്റ്റോപ്പിന് സമീപം കൂളിയാടൻ വീട്ടിൽ തങ്കമ്മ ജോസഫ്(71) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ ഒമ്പതിന് തൃപ്പൂണിത്തുറ സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ.മകൻ: രാജേഷ്. മരുമകൾ: സൂസി.