കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്പനി സെക്രട്ടറീസ് ഒഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ബഡ്ജറ്റ് 2022 എന്ന വിഷയത്തിൽ ചർച്ച നടത്തി. ലക്ഷ്മി കുമരൻ, ഹേമന്ത് കൃഷ്ണ, നീതു ജെയിംസ്, കാർത്തിക് നായർ, ബ്രിജേഷ് കോത്താരി, പ്രഭാകരൻ പി.എം., മിഥുൻ ഷേണായ്, നിഖിൽ ജോർജ് പിന്റോ എന്നിവർ സംസാരിച്ചു.