
കോലഞ്ചേരി: കറുകപ്പിള്ളി കരക്കോനയിൽ അന്നമ്മ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് കറുകപ്പിള്ളി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: ലീല (റിട്ട. ഹെഡ്മിസ്ട്രസ് ), ബേബി (പുത്തൻകുരിശ് പൊലീസ് സ്റ്റേഷൻ), ജോൺസൺ (യു.കെ). മരുമക്കൾ: യാക്കോബ് (റിട്ട. എ.എസ്.ഐ), ഷൈനി, ടെസി (യു.കെ).