ഇടക്കൊച്ചി: കടവിൽ വീട്ടിൽ ശശാങ്കൻ (74) നിര്യാതനായി. ഭാര്യ: പരേതയായ സുകുമാരി. മക്കൾ: അമ്പിളിമോൻ, ആകാശ് മോൻ, ആഗിന മോൾ. മരുമക്കൾ: നിനോ, കുഞ്ഞുമോൻ