മൂവാറ്റുപുഴ: വാളകം എള്ളുംവാരത്തിൽ ഹരിഹരൻ എ.എൻ. (83) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് മൂവാറ്റുപുഴ മുനിസിപ്പൽ പൊതുശ്മശാനത്തിൽ. ഭാര്യ: അമ്മിണി. മക്കൾ: ലത, മധു. മരുമക്കൾ: സുരേന്ദ്രൻ, ഷൈല.