അങ്കമാലി: വി.ടി. ഭട്ടതിരിപ്പാടിന്റെ 40-ാം ചരമവാർഷികം വി.ടി.സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിൽ 12ന് ആചരിക്കും.

വൈകിട്ട് 6 മുതൽ ഗൂഗിൾ മീറ്റിൽ നടത്തുന്ന യോഗത്തിൽ വി.ടി. ട്രസ്റ്റ് അവാർഡ് ജേതാവ് ഇ.വി. ഡേവിസ് അനുസ്മരണ പ്രഭാഷണം നടത്തും.