
കരുമാലൂർ: ആലക്കാട് നീറക്കോട് മൂല്ലൂർ ആന്റണിയുടെ ഭാര്യ ബേബി ആന്റണി (77) നിര്യാതയായി. മക്കൾ: ജോസഫ് നീറക്കോട് (സെക്രട്ടറി ഊർജം വെൽഫെയർ സൊസൈറ്റി), മേരി തങ്കച്ചൻ, ആനി പാപ്പച്ചൻ, സിസ്റ്റർ മിനി (വിൻസെന്റ് ഡീ പോൾ കോൺവെന്റ്, പാലാരിവട്ടം), സോണി ആന്റണി. മരുമക്കൾ: ആഗി ജോർജ്, തങ്കച്ചൻ കണശ്ശേരി, പാപ്പച്ചൻ ചാണെപറമ്പിൽ.