jithu-34

കോതമംഗലം: അമ്പലപ്പറമ്പ് അറമ്പൻകുടി ടോമി മാത്യുവിന്റെ മകൻ ജിത്തു (34) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് കോതമംഗലം സെന്റ് ജോർജ്ജ് കത്തീഡ്രൽ സെമിത്തേരിയിൽ. മാതാവ്: കാഞ്ഞിരപ്പിള്ളി മൂഴിക്കുന്നേൽ ലീലാമ്മ. സഹോദരങ്ങൾ: ജിൻസ് ടോം അറമ്പൻകുടി (യു.കെ.), ഡോ. ജോസ്റ്റിൻ ടോം അറമ്പൻകുടി.