കൊച്ചി: തൃപ്പൂണിത്തുറ ശില്പചിത്ര ആ‌ർട്ട് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ശില്പകല ക്യാമ്പ് സംഘടിപ്പിച്ചു. ആദ്യ ക്യാമ്പ് സുനിൽ തിരുവാണിയൂരും അവസാന ക്യാമ്പ് ലളിത കല അക്കാഡമി ചെയർമാൻ സത്യപാലും ഉദ്ഘാടനം ചെയ്തു. ബിനാലെ ഫൗണ്ടേഷൻ ഡയറക്ട‌ർ ബോസ് കൃഷ്ണമാചാരി മുഖ്യാതിഥിയായിരുന്നു.