കൊച്ചി: കെ.കെ. പീതാംബരൻ എഴുതിയ ടി.കെ. മാധവൻ കർമ്മയോഗിയായ മനുഷ്യ സ്നേഹി എന്ന പുസ്തകത്തിന്റെ പ്രകാശനം 12ന് രാവിലെ 10ന് ആലുവ അദ്വൈതാശ്രമത്തിൽ വച്ച് എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് എം.എൻ. സോമൻ ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയ്ക്ക് നൽകി നിർവഹിക്കും.