kalyani-90

ചെത്തിക്കോട്: കൊല്ലംനിരപ്പേൽ പരേതനായ കുഞ്ഞുമോന്റെ ഭാര്യ കല്ല്യാണി (90) നിര്യാതയായി. മക്കൾ: അമ്മുക്കുട്ടി,​ സോമൻ,​ ഉഷ. മരുമക്കൾ: പരേതനായ തങ്കപ്പൻ,​ വത്സ,​ ഗോപി.