
പാനായിക്കുളം: മഠത്തിപറമ്പിൽ വർക്കി ആന്റണി (95) നിര്യാതനായി. ഭാര്യ: പരേതയായ അന്നക്കുട്ടി. മക്കൾ: ജോൺസൺ, മോനിക്ക, ജെസ്സി, ലില്ലി, സി.ജെയ്ൻ (എം.എസ്.എസ്.റ്റി, ചെറുപുഷ്പം നിവാസ്, ഉമയനെല്ലൂ ർ), ആന്റി, ഷൈല, ബെനഡിക്ട്. മരുമക്കൾ: ആനീസ്, പരേതനായ ജസ്‌റ്റിൻ, ക്ലീറ്റസ്, പോൾസൺ, ആനി, ആന്റണി, സോഫിയ.