പറവൂർ സെക്ഷൻ: പെരുവാരം ഹോമിയോ ആശുപത്രി, കളരിക്കൽ, അംബേദ്കർ പാർക്ക് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ ഒമ്പതുമുതൽ വൈകിട്ട് മൂന്നുവരെയും തോട്ടികോളനി, ചേന്ദമംഗലം ജംഗ്ഷൻ, ഷഫാസ് തിയേറ്റർ എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് രണ്ടുമുതൽ വൈകിട്ട് അഞ്ചുവരേയും വൈദ്യുതി മുടങ്ങും.