ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചെെതന്യയെ എസ്.എൻ.ഡി.പി യോഗം ഡൽഹി യൂണിയൻ പ്രസിഡന്റ് ടി.കെ. കുട്ടപ്പൻ, ഡയറക്ടർ ബോർഡ് മെമ്പർ എം.കെ. അനിൽകുമാർ എന്നിവർ ചേർന്ന് പൊന്നാടയണിയിക്കുന്നു
ആലുവ: ആലുവ അദ്വൈതാശ്രമം സെക്രട്ടറിയായി ചുമതലയേറ്റ സ്വാമി ധർമ്മചെെതന്യയെ എസ്.എൻ.ഡി.പി യോഗം ഡൽഹി യൂണിയൻ ആദരിച്ചു. പ്രസിഡന്റ് ടി.കെ. കുട്ടപ്പൻ, ഡയറക്ടർ ബോർഡ് മെമ്പർ എം.കെ. അനിൽകുമാർ എന്നിവർ ചേർന്ന് സ്വാമിയെ പൊന്നാട അണിയിച്ചു.