മൂവാറ്റുപുഴ: ആരക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന മോഹനന്റെ ഭർത്താവ് പെരിങ്ങഴ വയലിൽ മോഹനൻ. പി.ഡി (70) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് മുവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. മക്കൾ: സർജു, ജിൽസ (ആസ്ട്രേലിയ). മരുമക്കൾ: സൗമ്യ, പിയാഷ് തത്വമസി.