മൂവാറ്റുപുഴ: ഇലാഹിയ ട്രസ്റ്റ് എക്സിക്യുട്ടീവ് മെമ്പർ മൂവാറ്റുപുഴ വരപ്പോത്തു കൂടിയിൽ വി.എ. ബാവാ തമ്പി (വി.പി.എച്ച്.ആർ, 68 ) നിര്യാതനായി. ഭാര്യ: റഷീദ ബീവി, മക്കൾ: സലിം, റഹീം, പരേതനായ ബാവു, മരുമക്കൾ: ബിനീഷ , ഹസീന,ശൈഖ.