കൊച്ചിയിൽ നിന്ന് ഒരു സ്‌കൂട്ടറിൽ ഭാരതപര്യടനത്തിന് പുറപ്പെട്ട ഫോട്ടോഗ്രാഫർമാരും ബന്ധുക്കളുമായ സിമിയും അനാമികയും അനുഭവം പങ്കുവയ്ക്കുന്നു.