
മണ്ണിന്റെ മണമുള്ള ശില്പങ്ങൾ... എറണാകുളം ദർബാർ ഹാൾ ആർട് ഗാലറിയിൽ നടക്കുന്ന ശില്പ ചിത്ര ആർട്ഗ്രൂപ്പിന്റെ ടെറാക്കോട്ട ആർട് പ്രദർശനം. തൃപ്പൂണിത്തുറ ആർ.എൽ.വി ഫൈൻ ആർട്സ് കോളേജിൽ നിന്നും 30 വർഷം മുന്നേ കലാപഠനം പൂർത്തിയാക്കി വിവിധ മേഖലയിലേക്ക് തിരിഞ്ഞ സമകാലികരായിരുന്ന ആറ് സുഹൃത്തുക്കളുടെ ഒത്തുചേരൽ കൂടിയാണ് ഈ പ്രദർശനം.