fishing

വറുതിയുടെ വള്ളം തുഴഞ്ഞ്... മത്സ്യ ലഭ്യത കുറഞ്ഞത് മത്സ്യബന്ധന ബോട്ടിനൊപ്പം തന്നെ ചെറുവള്ളക്കാരെയും വറുതിയിലാക്കി. തോപ്പുംപടി കായലിൽ നിന്ന് മത്സ്യം ലഭിക്കാതെ കാലി വള്ളവുമായി മടങ്ങുന്ന മത്സ്യത്തൊഴിലാളി.