കൂത്താട്ടുകുളം:ഇലഞ്ഞി മുത്തോലപുരം കാലാനിമറ്റം കേളാംകുളത്ത് കാർത്യായനി (75) നിര്യാതയായി. മക്കൾ: അമ്മിണി, ഉഷ. മരുമക്കൾ: ഭാസ്കരൻ, ജോഷി