എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷന് മുന്നിലെ റോഡിൽ വഴിയോരക്കച്ചവടം നടത്തുന്നയാൾ ഒഴിവ് സമയത്ത് മൊബൈലിൽ വാർത്തകൾ വീക്ഷിക്കുന്നു.