kn-ravindran-92

കലൂർ: കണിയാംപടി വീട്ടിൽ കെ.എൻ. രവീന്ദ്രൻ (92 - റിട്ട. ഭാരത് പെട്രോളിയം) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പച്ചാളം പൊതുശ്മശാനത്തിൽ. മക്കൾ: സൗമ്യൻ, രജനി, രേവതി, വിദ്യാസഖി, പരേതയായ പ്രിയംവദ. മരുമക്കൾ: രേഖ, എം.പി. വിദ്യാധരൻ