leela-menon-92

കൊച്ചി: ജസ്റ്റിസ് ചന്ദ്രശേഖര മേനോൻ റോഡിൽ (ലായം റോഡ്) റിട്ട. ഹൈക്കോടതി ജഡ്ജി പരേതനായ ജസ്റ്റിസ് ടി. ചന്ദ്രശേഖര മേനോന്റെ ഭാര്യ ലീല മേനോൻ (92) നിര്യാതയായി. മക്കൾ: പാർവതി, ഡോ.കൃഷ്ണ, ഗിരിജ ബാലചന്ദ്രൻ. മരുമകൻ: ബാലചന്ദ്രൻ.