t-y-pathrose-81

പെരുമ്പാവൂർ: തടിക്കുളങ്ങര ബ്രദേഴ്‌സ് ഉടമ ചുണ്ടക്കുഴി തടിക്കുളങ്ങര ടി.വൈ. പത്രോസ് (81) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: വിജോ, ദീപ, നിമ്മി. മരുമക്കൾ: സജി, ജീസൺ, പ്രിയങ്ക.