പാമ്പാക്കുട: കാനാകുഴിയിൽ കെ.എം. പൗലോസ് (73) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി. മക്കൾ: അഭിലാഷ് (ഫ്‌ളോറ പേവിംഗ് ടൈൽസ്), ആശ. മരുമക്കൾ: ഷിനി, ബോബി.