ഇടപ്പള്ളി: ദേവൻകുളങ്ങര മേനോൻപറമ്പ് റോഡ് താന്നിപ്പറമ്പിൽ ശേഖരപിള്ള (85) നിര്യാതനായി. റിട്ട.എച്ച്.എം.ടി.ജീവനക്കാരനാണ്. ഭാര്യ: സരസമ്മ. മക്കൾ: സജിത്ത്, സുജാത, സജിത്ത്. മരുമക്കൾ: ബിന്ദു, പ്രേംനാഥ്, ഹേമ. സംസ്കാരം നടത്തി.