ആമ്പല്ലൂർ സെക്ഷൻ: അരയൻകാവ്, തോത്തറ, ഇൻഡസ്ട്രിയിൽ എസ്റ്റേറ്റ്, പാറപ്പുറം എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
പാലാരിവട്ടം സെക്ഷൻ: പാലാരിവട്ടം സിഗ്‌നലിന് തെക്ക് ഭാഗത്ത് നന്ദാനത്ത് റോഡ്, കൊച്ചാക്കോ റോഡ്, ഹൈവേക്ക് പടിഞ്ഞാറ് ഭാഗവും പരിസരവും, എബ്രഹാം മാസ്റ്റർ റോഡ്, പള്ളിശ്ശേരി റോഡ്, എൽ.പി സ്‌കൂൾ പരിസരവും രാവിലെ 9 മുതൽ വൈകിട്ട് 6 വരെ