a-anand

ആലുവ: 'കേരളകൗമുദി' റീഡേഴ്‌സ് ക്ലബ് ആലുവ മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ആലുവ ലിറ്റിൽ ഫ്‌ളവർ റോഡിൽ ആനന്ദ് ഭവനിൽ എ. ആനന്ദ് (89) നിര്യാതനായി. റിട്ട. കെ.എസ്.ഇ.ബി അസി. എക്‌സി. എൻജിനീയറായിരുന്നു. സംസ്‌കാരം ഞായറാഴ്ച രാവിലെ പത്തിന് കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിൽ. ഭാര്യ: സുചിത. മക്കൾ: സുജിത്ത് (യു.കെ), അനൂപ് (യു.എസ്.എ). മരുമക്കൾ: സജിനി, അഞ്ജലി.