obit

കൊച്ചി: പോണേക്കര ജ്യോതിസ് വീട്ടിൽ (തേക്കിൻകാട്ടിൽ കിഴക്കേതിൽ) രാമ പൊതുവാൾ (92) നിര്യാതനായി. ക്ഷേത്ര സംരക്ഷണ സമിതിയുടെ ആദ്യകാലപ്രവർത്തകനും പൊതുവാൾ സമാജം മുൻ പ്രസിഡന്റുമായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഇടപ്പിള്ളി പൊതുശ്മശാനത്തിൽ. ഭാര്യ: രാജലക്ഷ്മി. മക്കൾ: നന്ദു പൊതുവാൾ (നടൻ) ശ്രീകുമാർ പൊതുവാൾ, ശശികുമാർ പൊതുവാൾ (പ്രൊഡക്ഷൻ എക്സികുട്ടീവ്). മരുമക്കൾ: റീത്ത, രമ, ജ്യോതി.