padmakshi-101

തോപ്പുംപടി: താച്ചോറോഡിൽ പനക്കൽവീട്ടിൽ പത്മാക്ഷി (101) നിര്യാതയായി. മക്കൾ: ഗോപിനാഥൻ, പരേതനായ സുധാകരൻ, നിർമ്മല, പരേതയായ വിമല, ലൈല, രാധാകൃഷ്ണൻ, രാജൻ, രഞ്ജൻ, ഷീല, രമണൻ. മരുമക്കൾ: തങ്കമണി, ജയ, പരേതനായ രവീന്ദ്രൻ, ബോസ്, പരേതനായ അശോകൻ, ലത, ഷീബ, ഷാജി, സോയ.