
കൊച്ചി: വിമുക്തഭടനും കൊച്ചിൻ ഷിപ്പ്‌യാർഡിലെ മുൻ ജീവനക്കാരനുമായ തൈക്കൂടം പത്യാലയിൽ സ്റ്റീഫൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് തൈക്കൂടം സെന്റ് റാഫേൽസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: വരാപ്പുഴ ചെട്ടിഭാഗം ചാണേപ്പറമ്പിൽ പരേതയായ മേരി. മക്കൾ: കോളിൻ, കോളറ്റ്. മരുമക്കൾ: രാജീവ്, ഫീജ.