മൂവാറ്റുപുഴ: മണ്ണത്തൂർ ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ ഫിസിക്സ് ജൂനിയർ അദ്ധ്യാപകന്റെ താത്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 14 ന് ഉച്ചയ്ക്ക് രണ്ടിന് സ്കൂളിൽ എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.