
കോതമംഗലം: എസ്.ബി.ഐ റിട്ട. ഓഫീസർ മിനിപ്പടി തയ്യിൽ ടി.എം. ആന്റണി (പാപ്പച്ചൻ - 88) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്കുശേഷം 2.30ന് കോതമംഗലം സെന്റ് ജോർജ്ജ് കത്തീഡ്രലിൽ. ഭാര്യ: റോസിലി. മക്കൾ: ലിറ്റി, ലിജോ (മസ്‌കറ്റ്), ലിനോ, ലിന്റോ (മസ്‌കറ്റ്). മരുമക്കൾ: എബി, സുജ (മസ്‌കറ്റ്), മാഗി (കോതമംഗലം എം.ബി.എം.എം സ്റ്റാഫ് നഴ്‌സ്), ബിനി (മസ്‌കറ്റ്).