hakheer-muhammed-80

കാക്കനാട്: വാഴക്കാല പട്ടണംവീട്ടിൽ ഫക്കീർ മുഹമ്മദ് (80 - റിട്ട. സി.ഐ.എഫ്.ടി) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: അൻവർ സിറാജ്, മുഹമ്മദ് സിയാദ്. മരുമക്കൾ: ഐഷ, ഷഹറ.