മന്നം: നന്തികുളങ്ങര ഉപാസനയിൽ ടി. വിജയാദേവി (76 - റിട്ട. അദ്ധ്യാപിക, കൈതാരം ഗവ. ഹൈസ്‌കൂൾ) നിര്യാതയായി. മക്കൾ: അനിൽ (ഗവ. എൻജിനീയറിംഗ് കോളേജ്, തൃശൂർ), ജയകൃഷ്ണൻ (ബിസിനസ്). മരുമക്കൾ: അനിത, മീന.