silvi-58

പറവൂർ: പുത്തൻവീട്ടിൽ സെബാസ്റ്റ്യന്റെ ഭാര്യ സിൽവി (58) നിര്യാതയായി. മക്കൾ: ആഗ്നൽ (സൗദി), ലിജോ (ഖത്തർ). മരുമക്കൾ: അജീഷ, ബിനിറ്റ.