പെരുമ്പാവൂർ : ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കൂവപ്പടി ഗ്രാമപഞ്ചായത്തിൽ പാതയോരങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന എല്ലാ അനധികൃത കൊടിമരങ്ങളും ബാനറുകളും 14 ന് മുമ്പായി നീക്കം ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു.