abdul-salam

വൈപ്പിൻ: എടവനക്കാട് താണിയത്ത് ലൈനിൽ വലിയവീട്ടിൽ പരേതനായ മമ്മുവിന്റെ മകൻ അബ്ദുൽ സലാം (70) നിര്യാതനായി. ഭാര്യ: ഐഷാബി. മക്കൾ: ഷാനവാസ് (സൗദി), ഷമീർ. മരുമക്കൾ: റസിയ, റമീസ.