hariharan

നെടുമ്പാശേരി: വാലേപുറം പുതുമനവീട്ടിൽ ഹരിഹരൻ (66) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് കപ്രശേരി എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: ലീല. മക്കൾ: അനീഷ്, അജീഷ്, ഹാരിഷ്, ഹരിത. മരുമക്കൾ: അനില, നീതു, അഞ്ജലി.