മൂവാറ്റുപുഴ: മൂവാറ്റുപുഴ ഹൗസിംഗ് സഹകരണ സംഘം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട യു.ആർ. ബാബു. സി.പി.എം മൂവാറ്റുപുഴ ഏരിയാകമ്മിറ്റി അംഗവും കേരള കർഷകസംഘം ഏരിയാസെക്രട്ടറിയുമാണ്