k-k-suku

കളമശേരി: കങ്ങരപ്പടി കാർപ്പിള്ളിവീട്ടിൽ കെ.കെ.സുകു (തങ്കപ്പൻ 64) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കാക്കനാട് അത്താണി ശ്മശാനത്തിൽ. ഭാര്യ: ശാന്ത. മക്കൾ: സ്മിത, സുജിത്കുമാർ, സംഗീത, സൂര്യ. മരുമക്കൾ : സന്തോഷ്, ശ്യാം.